FACISM PRATHIKOOTTIL - ഫാസിസം പ്രതിക്കൂട്ടിൽ
4 reviews
ലൈപ്സിഗ് വിചാരണയുടെ ചരിത്രം ആരെയും പുളകം കൊള്ളിക്കുന്ന വീരേതിഹാസമാണ്. ഫാസിസ്റ്റ് കോടതിയിലെ ന്യായാധിപന്മാർ മാത്രമല്ല, നാസി പാർട്ടിയിലെ ഹിറ്റ്ലറെപ്പോലെ തന്നെ ശക്തരായ ഗോറിങ്ങും ഗീബൽസും എത്രയധികം അൽപന്മാരും നുണയൻമാരും ഭീരുക്കളുമാണെന്നു ദിമിത്രോവ് തന്റെ വിദഗ്ധമായ എതിർ വിസ്താരത്തിലൂടെ ലോകത്തിനുമുന്നിൽ തുറന്നു കാണിച്ചു. ഫാസിസത്തിനെതിരെയുള്ള ചെറുത്തു നിൽപ്പിന് ദിമിത്രോവിന്റെ ജീവിതവും സമരവും ശക്തമായ പാഠങ്ങളാണ് ലോകത്തിനു നൽകുന്നത്. ആ സമരോത്സുക ജീവിതത്തെ പ്രതിപാദിക്കുന്ന ലൈപ്സിഗ് വിചാരണാരേഖകളുടെ ഉജ്ജ്വലമായ പരിഭാഷ "ഫാസിസം പ്രതിക്കൂട്ടിൽ”